Tuesday 13 December 2011

പ്രിയ സുഹൃത്തേ, എത്ര അകലെയായിരുന്നാലും നമ്മില്‍ അലിഞ്ഞുചേര്‍ന്ന നമ്മുടെ സൗഹൃദം നമ്മുടെ ഹൃദയങ്ങളെ അകലാതെ സൂക്ഷിക്കുന്നു. ഇത് നമ്മുടെ സൌഹൃദത്തിന്റെ കണ്ണാടിയാണ്. തമ്മില്‍ പറയാതെ പോയതും, പറഞ്ഞു തീരാതെ ഇടയില്‍ മുറിഞ്ഞുപോയതും, ഒക്കെ വീണ്ടും....